Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്‌ത ആയുർവ്വേദ വിദഗ്ദ്ധൻ ഡോ. പി കെ വാര്യരുടെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ?

Aഋതുമർമ്മരങ്ങൾ

Bമായാത്ത ഓർമ്മകൾ

Cഓർമ്മകൾക്ക് മരണമില്ല

Dആയുർവേദ വഴിയിൽ

Answer:

B. മായാത്ത ഓർമ്മകൾ

Read Explanation:

• പി കെ വാര്യരുടെ ആത്മകഥ - സ്‌മൃതിപർവ്വം


Related Questions:

ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി 'കൃഷ്ണഗാഥ' രചിച്ചത് ?
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?
"എം ടി ഏകാകിതയുടെ വിസ്മയം" എന്ന പുസ്തകം എഴുതിയത് ആര് ?
സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
"കരുവന്നൂർ" എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവ് ?