"ശബ്ദസുന്ദരൻ " എന്ന് അറിയപ്പെടുന്ന കവി ആര്?Aചങ്ങമ്പുഴ കൃഷ്ണപിള്ളBശ്രീകുമാരൻ തമ്പിCവള്ളത്തോൾDവൈലോപ്പിള്ളിAnswer: C. വള്ളത്തോൾ Read Explanation: വള്ളത്തോൾ നാരായണ മേനോനിന്റെ മറ്റ് 2 അപരനാമങ്ങൾ : കേരള വാല്‌മീകി, കേരള ടെന്നിസൺ. മലയാളത്തിലെ ഒരു മഹാകവിയും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും കൂടിയാണ് വള്ളത്തോൾ.Read more in App