App Logo

No.1 PSC Learning App

1M+ Downloads
പ്രശ്നപരിഹരണത്തിനും വായനയ്ക്കുമുള്ള പ്രധാന പഠനതന്ത്രമായി ഒരധ്യാപകൻ സഹകരണാത്മക പാനത്തെയാണ് ക്ലാസിൽ ഉപയോഗിക്കുന്നത്. പഠനത്തേക്കുറിച്ച് ഈ അധ്യാപകന്റെ കാഴ്ചപ്പാടിൽപ്പെടാത്തതെന്താണ് ?

Aഅറിവിന്റെ രൂപീകരണവും അതിനുള്ള പ്രക്രിയയുമാണ് പഠനം

Bവ്യക്തിഗതമായ അനുഭവങ്ങളിൽ ഊന്നിയുള്ളതും വ്യക്തിപരമായ അറിവിന്റെ നിർമ്മിതിയിലേക്ക് നയിക്കുന്നതുമായ പ്രക്രിയയുമാണ് പഠനം

Cഎന്താണ് എന്ന് അർത്ഥമാക്കുന്നത് എന്ന് കണ്ടെത്താനുള്ള ഇടപെടലുകളും പങ്കുചേരലുകളുമാണ് പഠനം

Dവ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആർജിത അറിവുകൾ എന്നിവ ഉപയോഗിച്ച് സാമൂഹ്യപരമായ അറിവ് രൂപീകരിക്കുന്ന പ്രകിയയാണ് പഠനം

Answer:

B. വ്യക്തിഗതമായ അനുഭവങ്ങളിൽ ഊന്നിയുള്ളതും വ്യക്തിപരമായ അറിവിന്റെ നിർമ്മിതിയിലേക്ക് നയിക്കുന്നതുമായ പ്രക്രിയയുമാണ് പഠനം

Read Explanation:

സഹകരണാത്മക പഠനം (Cooperative Learning)

  • ക്ലാസ് മുറികളിൽ അക്കാദമികവും സാമൂഹികവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു പഠന സംവിധാനമാണ് - സഹകരണാത്മക പഠനം
  • സഹകരണാത്മക പഠനത്തിന്റെ മികവുകൾ :-
    • പഠനസംഘത്തെ വികസിപ്പിക്കുന്നതിനും ബഹുസ്വരത വളർത്തുന്നതിനും സഹായിക്കുന്നു.
    • പഠന വിഷയങ്ങളിലുള്ള നൈപുണിയും പരസ്പരം പങ്കുവയ്ക്കലിന്റെ മൂല്യവും മനസ്സിലാക്കാൻ കഴിയും 
    • സഹകരണാത്മകപഠനത്തിൽ പഠിതാക്കൾ പരസ്പരം ക്രിയാത്മകചർച്ചകൾ നടത്തുകയും പഠിക്കാനുള്ളവ ഒന്നിച്ച് പഠിക്കുകയും ചെയ്യുന്നു.

Related Questions:

ഏഴാംക്ലാസിലെ ഗീത എന്ന പെൺകുട്ടി ഇടയ്ക്കിടെ ലൈബ്രറിയിൽ പോകാറുണ്ട്. ലൈബ്രറിയിൽ ഏതൊക്കെ ഷെൽഫിൽ ഏതൊക്കെ പുസ്തകങ്ങൾ ഉണ്ടെന്നും അവൾക്ക് നന്നായി അറിയാം. ലൈബ്രറിയെ കുറിച്ച് ഗീത സ്വായത്തമാക്കിയ ഈ ധാരണയ്ക്ക് അടിസ്ഥാനം ?
The best assurance for remembering material for an examination is:
അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അല്ലാത്തത് ഏത് ?
ആഭരണ പ്രിയയായ മകൾ ക്ലാസിൽ ഒന്നാമതെത്തിയാൽ അവൾക്ക് ഒരു പുതിയ നെക്ലേസ് വാങ്ങിത്തരാമെന്ന് ഒരു അമ്മ വാഗ്ദാനം ചെയ്യുന്നു - ഇത് :
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യവസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് ?