App Logo

No.1 PSC Learning App

1M+ Downloads
"പ്രശ്നസന്ദർഭങ്ങൾ അവതരിപ്പിച്ചും കുട്ടികളിൽ ജിജ്ഞാസ ഉണർത്തിയും സ്വയം പരിഹാരം കണ്ടെത്താൻ പഠിതാക്കളെ പ്രേരിപ്പിക്കണം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aകോഹ്ളർ

Bസ്കിന്നർ

Cബ്രൂണർ

Dസുഷ്മാൻ

Answer:

D. സുഷ്മാൻ

Read Explanation:

സുഷ്മാൻ്റെ പഠന സിദ്ധാന്തം

  • നൈസർഗികമായിതന്നെ ജിജ്ഞാസുക്കളും വികസനോന്മുകരുമായ കുട്ടികൾ ശരിയായ മാർഗദർശനം ലഭിച്ചാൽ സ്വയം അന്വേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ തൽപ്പരരായിരിക്കുമെന്നുള്ള നിഗമനത്തിൻ്റെ  അടിസ്ഥാനത്തിൽ സുഷ്മാൻ  അന്വേഷണ പരിശീലനം (Enquiry training). എന്നറിയപ്പെടുന്ന ബോധന തന്ത്രത്തിന് രൂപം കൊടുത്തു.
  • സുഷ്മാൻ്റെ അഭിപ്രായത്തിൽ "പ്രശ്നസന്ദർഭങ്ങൾ അവതരിപ്പിച്ചും കുട്ടികളിൽ ജിജ്ഞാസ ഉണർത്തിയും സ്വയം പരിഹാരം കണ്ടെത്താൻ പഠിതാക്കളെ പ്രേരിപ്പിക്കണം" എന്നാണ്.

Related Questions:

Which level of Kohlberg’s theory is also known as the “Principled Level” of moral development?
താഴെപ്പറയുന്നവയിൽ 'വൈറ്റ് ബോക്സ് തിയറി' എന്നറിയപ്പെടുന്ന ശാസ്ത്രശാഖ ഏതാണ് ?
Why did Kohlberg believe moral development occurs in stages?
Which defense mechanism is related to Freud’s Psychosexual Stages?
പ്രോഗ്രാമ്‌ഡ് ലേണിങ് ആരുടെ പഠന സിദ്ധാന്തത്തെ ആസ്പ‌ദമാക്കിയുള്ളതാണ് ?