App Logo

No.1 PSC Learning App

1M+ Downloads
അർഥപൂർണമായ ഭാഷാ പഠനം എങ്ങനെ നിർവഹിക്കണമെന്ന് വിശദമാക്കാൻ വേണ്ടി അസുബെൽ രൂപവത്കരണം ചെയ്ത അടിസ്ഥാന ധാരയാണ് .............. ?

Aഅഡ്വാൻസ് ഓർഗനൈസർ

Bവിശദീകരണ പഠനം

Cസ്വീകരണ പഠനം

Dഇവയൊന്നുമല്ല

Answer:

A. അഡ്വാൻസ് ഓർഗനൈസർ

Read Explanation:

അഡ്വാൻസ് ഓർഗനൈസർ

  • അർഥപൂർണമായ ഭാഷാ പഠനം എങ്ങനെ നിർവഹിക്കണമെന്ന് വിശദമാക്കാൻ വേണ്ടി അസുബെൽ രൂപവത്കരണം ചെയ്ത അടിസ്ഥാന ധാരയാണ് അഡ്വാൻസ് ഓർഗനൈസർ.
  • പുതിയ പാഠ്യ വസ്തുക്കളെ മുമ്പ് പഠിപ്പിച്ച പാഠ്യ വസ്തുക്കളുമായി ബന്ധിപ്പിക്കുകയാണ് അഡ്വാൻസ് ഓർഗനൈസറിൻറെ ധർമ്മം.
  • പുതിയ പാഠ്യ  വസ്തുക്കളുമായി ബന്ധപ്പെടുത്താൻ വേണ്ടി പ്രസക്തമായ മുന്നറിവുകൾ പഠിതാക്കൾ പുനസ്മരിക്കുന്നു.
  • അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഊന്നൽ നൽകുക വഴി  വൈജ്ഞാനിക ഘടന സുസംഘടിതമാകുന്നു.

Related Questions:

What does "assimilation" refer to in Piaget's theory?

Using brainstorm effectively is a

  1. Teacher-centered Approach
  2. Learner-centered Approach
  3. Behaviouristic Approach
  4. Subject-Centered Approach
    ശ്രമപരാജയ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ?
    What type of factor is motivation?
    താഴെ പറയുന്നവയിൽ സാമൂഹിക ജ്ഞാനനിർമിതി വാദം പ്രതിപാദിക്കാത്ത പഠന രീതി ഏത്?