പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചത് ?Aവില്യം ജെയിംസ്Bബ്രാൻസ്ഫോർഡ് &സ്റ്റയിൻCഫിലിപ്പ് സിംബാർഡോDവില്യം ജെയിംസ്Answer: B. ബ്രാൻസ്ഫോർഡ് &സ്റ്റയിൻ Read Explanation: 1984 ൽ ബ്രാൻസ്ഫോർഡ് &സ്റ്റയിൻ (Brandsford and Srein ) പ്രശ്ന പരിഹരണത്തിനായി ഐഡിയൽ മോഡൽ വികസിപ്പിച്ചു. പ്രശ്ന പരിഹരണ രീതി അമൂർത്തമായാ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകമാണ് പ്രശ്ന പരിഹരണത്തിന് പുതിയ അറിവ് അനിവാര്യമാണ്Read more in App