App Logo

No.1 PSC Learning App

1M+ Downloads
പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അമേരിക്കയുടെ ത്രിതല മിസൈൽ പ്രതിരോധ സംവിധാനം

AIron Dome.

Bഗോൾഡൻ ഡോം.

CArrow 3.

Dതാഡ് (THAAD).

Answer:

B. ഗോൾഡൻ ഡോം.

Read Explanation:

•അമേരിക്കയുടെ പ്രധാന മിസൈലുകൾ : ഥാഡ്, പേട്ട്രിയറ്റ്. •കരയിൽ നിന്നും കടലിൽ നിന്നും ബഹിരാകാശത്തുനിന്നും പ്രവർത്തിപ്പിക്കുന്ന മിസൈൽ സംവിധാനം •2029ഓടെ ആദ്യ ഘട്ടം പൂർത്തീകരിക്കും


Related Questions:

Capital city of Canada ?
Which is the capital of Bahrain ?
യു എ ഇ യുടെ യുവജനകാര്യ മന്ത്രി ആയി 2024 ജനുവരിയിൽ നിയമിതനായ ബഹിരാകാശത്ത് ആദ്യമായി നടന്ന അറബ് വംശജൻ ആയ വ്യക്തി ആര് ?
യുഎഇ യിലെ (മധ്യപൂർവ മേഖലയിലെ) ആദ്യത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് ആയ "എച്ച് 2 ഗോ" നിലവിൽ വന്നത് എവിടെ ?
'Tsunami', is a word in which language?