App Logo

No.1 PSC Learning App

1M+ Downloads
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് എന്ന്?

Aനവംബർ 11

Bനവംബർ 16

Cനവംബർ 1

Dനവംബർ 14

Answer:

B. നവംബർ 16

Read Explanation:

1966 നവംബർ 16 -നാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിതമായത് . ഇതിൻറെ സ്മരണാർത്ഥമാണ് നവംബർ 16 നാഷണൽ പ്രസ് ഡേ ആയി ആചരിക്കുന്നത്


Related Questions:

ഇന്ത്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃസുരക്ഷാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?
2023 ഉപഭോക്‌തൃ അവകാശ ദിന പ്രമേയം എന്താണ് ?
ദേശീയ നിയമ സേവന ദിനം ?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?