Challenger App

No.1 PSC Learning App

1M+ Downloads
സിവിൽ സർവീസ് ദിനമായി ആചരിക്കപ്പെടുന്നത് ഏത് ദിവസം ?

Aമാർച്ച് 1

Bഒക്‌ടോബർ 2

Cഏപ്രിൽ 21

Dനവംബർ 25

Answer:

C. ഏപ്രിൽ 21

Read Explanation:

1947 ഏപ്രിൽ 21-ന് അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ സർദാർ വല്ലഭായ് പട്ടേൽ അഡ്മിനിസ്ട്രേറ്റീവ് സർവീസസ് ഓഫീസർമാരുടെ ആദ്യ ബാച്ചിനെ അഭിസംബോധന ചെയ്തു. ഇതിന്റെ ഓർമക്കയാണ് എല്ലാ വർഷവും ഏപ്രിൽ 21-ന് സിവിൽ സർവീസ് ദിനമായി ആചരിക്കുന്നത്.


Related Questions:

സ്വെച്ഛ് ഭാരത് മിഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
GST ഇന്ത്യയിൽ നിലവിൽ വന്ന വർഷം ?
In which year was NREGA enacted?
ദേശീയ ക്ഷീര ദിനമായി ആചരിക്കുന്ന നവംബർ 26 ആരുടെ ജന്മദിനമാണ്