പ്രാചീന മണിപ്രവാളത്തിലെ പ്രധാന ചമ്പുകളിൽ ഉൾപ്പെടാത്തത് ?Aഉണ്ണിയച്ചിചരിതംBരാമായണം ചമ്പുCഉണ്ണിയാടിചരിതംDഉണ്ണിച്ചിരുതേവി ചരിതംAnswer: B. രാമായണം ചമ്പു Read Explanation: രാമായണം ചമ്പു മധ്യകാലചമ്പുകളിൽ ഉൾപ്പെടുന്നതാണ്ചമ്പുക്കളിൽ പ്രധാനമായും കാണുന്ന ഭാഷാരീതികൾ മുഴുസംസ്കൃതം, പ്രൗഢമണിപ്രവാളം, ലളിതമണിപ്രവാ ളം, സംസ്കൃത പ്രാകൃതം, ഭാഷാപ്രകൃതം എന്നിവയാണ് ഭാഷയിലെ ചമ്പുക്കളെ പ്രാചീനം എന്നും ആധുനികം എന്നും രണ്ടായി തിരിക്കാം . Read more in App