App Logo

No.1 PSC Learning App

1M+ Downloads
രാമായണകഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം ?

Aകണ്ണശ്ശരാമായണം

Bരാമകഥപ്പാട്ട്

Cഅദ്ധ്യാത്മരാമായണം

Dരാമചരിതം

Answer:

A. കണ്ണശ്ശരാമായണം

Read Explanation:

കണ്ണശ്ശരാമായണം

  • നിരണത്ത് രാമപ്പണിക്കരുടെ കൃതിയാണ് കണ്ണശ്ശരാമായണം

  • നിരണം കൃതികളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് കണ്ണശ്ശ രാമായണം

  • വാല്മീകി രാമായണമാണ് കണ്ണശ്ശന് മാതൃകയായിട്ടുള്ളത്


Related Questions:

ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
പോർച്ചുഗീസുകാരെ 'പതുമരഹൂണന്മാർ' എന്ന് വിശേഷി പ്പിക്കുന്ന മണിപ്രവാള കൃതി?
വണ്ട്, കുയിൽ, കിളി, അന്നം എന്നിവയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യം ?
ആശാനും ആധുനിക കേരളവും ആരുടെ കൃതി ?
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്