Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന മലയാളം എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര്‌.

Aശ്രീനാരായണ ഗുരു

Bപണ്ഡിറ്റ്‌ കറുപ്പൻ

Cചട്ടമ്പി സ്വാമികൾ

Dവാഗ്ഭടാനന്ദന്‍

Answer:

C. ചട്ടമ്പി സ്വാമികൾ

Read Explanation:

പ്രാചീന മലയാളം (1916) എന്ന ഗ്രന്ഥത്തിലൂടെ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നും ഇങ്ങനെ സൃഷ്ടിച്ച കേരളമാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതെന്നുമുള്ള ഐതിഹ്യത്തെ ചോദ്യംചെയ്യുന്നു

.ചട്ടമ്പിസ്വാമികളുടെ ഏറ്റവും വലിയ കൃതിയാണ് പ്രാചീനമലയാളം


Related Questions:

പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ?
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .
എഴുത്തുകാരൻ്റെ ദർശനബോധത്തിൻ്റെ സാക്ഷ്യങ്ങൾ എന്താണ്?
ഭീമച്ചൻ എന്ന കഥ ആരുടെ രചനയാണ് ?
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?