App Logo

No.1 PSC Learning App

1M+ Downloads
എഴുത്തുകാരൻ്റെ ദർശനബോധത്തിൻ്റെ സാക്ഷ്യങ്ങൾ എന്താണ്?

Aബിംബങ്ങൾ

Bസൗന്ദര്യം

Cദർശനങ്ങൾ

Dആഭരണങ്ങൾ

Answer:

A. ബിംബങ്ങൾ

Read Explanation:

ബിംബം സൗന്ദര്യ വർദ്ധക വസ്തുവോ ആഭരണമോ അല്ല. അതു എഴുത്തുകാരൻ്റെ ദർശനബോധത്തിൻ്റെ ഏറ്റവും സത്യസന്ധമായ സാക്ഷ്യങ്ങളാണ്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ കേരള സാഹിത്യ അക്കാദമി അവാർഡുമായി ബന്ധപ്പെട്ട  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. 1956 മുതലാണ് കേരള സാഹിത്യ അക്കാദമി അവാർഡ്  നൽകി തുടങ്ങിയത് .

2. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യത്തെ നോവൽ ആണ് 'ഉമ്മാച്ചു'.

3. 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ ആണ് പി എഫ് മാത്യൂസിന്റെ 'അടയാള പ്രേതങ്ങൾ'.

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?
ഇ.എം.സ് നമ്പൂതിരിപ്പാട് ഐക്യ കേരളം എന്ന ആശയം മുന്നോട്ട് വെച്ച കൃതി ?
പോലീസ് സേനയിൽ ട്രാൻസ്ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം :

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായതു തിരഞ്ഞെടുക്കുക .

1. ജോസഫ് ഒരു പുരോഹിതൻ - പോൾ സക്കറിയ  

2. വിഭജനങ്ങൾ - ബെന്യാമിൻ 

3.ദൈവത്തിന്റെ വികൃതികൾ  - എം. മുകുന്ദൻ  

4.   നിരീശ്വരൻ  -  വി. ജെ.  ജയിംസ്