Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് പ്രാഥമികമായി ഉപയോഗിച്ചിരുന്നത് എന്ത്?

Aഅക്ഷരങ്ങൾ

Bകോറിയിട്ട ചിത്രങ്ങളും ശില്പങ്ങളും

Cശബ്ദരേഖകൾ

Dലളിതമായ അക്ഷരങ്ങൾ

Answer:

B. കോറിയിട്ട ചിത്രങ്ങളും ശില്പങ്ങളും

Read Explanation:

ലളിതമായ ഒഴുക്കൻവരകൾ, കോറിയിട്ട ചിത്രങ്ങൾ, ശില്പങ്ങൾ തുടങ്ങി വിവിധ മാർഗങ്ങൾ പ്രാചീന ശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നു


Related Questions:

ആദ്യകാല വേദകാലത്ത് ആരാധനയുടെ മുഖ്യരൂപം എന്തായിരുന്നു?
താഴെ കൊടുത്തിരിക്കുന്നവയിൽ നവീനശിലായുഗവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
ഏതു രണ്ട് ഗ്രീക്ക് പദങ്ങളിൽ നിന്നാണ് പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ടത്
അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്
ആദ്യകാല വേദകാലത്ത് ആര്യന്മാർ കൂടുതലായി താമസിച്ചിരുന്ന പ്രദേശം ഏത്?