App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന സന്ദേശ കാവ്യമായ ' ഉണ്ണുനീലി സന്ദേശം ' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?

Aപ്രഭാതം

Bരസികരഞ്ജിനി

Cജന്മഭൂമി

Dഭാഷ ശാരദ

Answer:

B. രസികരഞ്ജിനി

Read Explanation:

ഉണ്ണുനീലിസന്ദേശം 

  • മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യം
  • പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കാവ്യസൃഷ്ടിയുടെ കർത്താവാരെന്ന് വ്യക്തമല്ല.
  • ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ  - ആദിത്യവർമ്മ
  • ഉണ്ണുനീലിസന്ദേശത്തിലെ നായിക  - ഉണ്ണുനീലി
  • ഇന്ന് ലഭ്യമായിട്ടുള്ള സന്ദേശകാവ്യങ്ങളിൽ വച്ച് ഏറ്റവും വലുത്
  • തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങൾ വർണ്ണിച്ചിരിക്കുന്ന സന്ദേശകാവ്യം 
  • ഉണ്ണുനീലിസന്ദേശം ആദ്യം പ്രസിദ്ധീകരിച്ച മാസിക - രസികരഞ്ജിനി (1906ൽ)
  • കുട്ടികൃഷ്ണമാരാർ ഉണ്ണുനീലിസന്ദേശത്തെക്കുറിച്ചെഴുതിയ നിരൂപണം -  'മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി'

Related Questions:

"ഉമാകേരളം' രചിച്ചതാര് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട ' കറുപ്പും വെളുപ്പും മായവർണ്ണങ്ങളും ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?
Vivekodayam (journal) is related to
2022-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ച സേതുവിൻറെ കൃതികളിൽപ്പെടാത്തത് ഏത്?
"ഗുരു തിരിച്ചുവന്നപ്പോൾ" എന്ന കൃതി രചിച്ചത് ആര് ?