പഴന്തമിഴ് പാട്ടുകളിൽ പരാമർശമുള്ള കേരളത്തിലെ ഒരു പഴ വർഗം ഏത് ?Aകൈത ചക്കBചക്കCമാങ്ങDവാഴപ്പഴംAnswer: B. ചക്ക Read Explanation: ലോകത്തിലെ ഏറ്റവും വലിയ ഫലം കേരളത്തിന്റെ ഔദ്യോഗിക ഫലം - പ്രഖ്യാപനം 2018 മാർച്ച് 21 ശാസ്ത്രീയ നാമം - ആർട്ടോകാർപ്സ് ഹെറ്ററോ ഫില്ല്സ് തമിഴ്നാടിന്റെ സംസ്ഥാന ഫലം ശ്രീലങ്ക, ബംഗ്ലാദേശിന്റെ ദേശീയ ഫലം Read more in App