App Logo

No.1 PSC Learning App

1M+ Downloads
പ്രാണികളെ അകറ്റാനും ആളുകളുടെ ചർമ്മത്തിൽ നേരിട്ട് പ്രയോഗിക്കുന്നതിനുമായി DEET വികസിപ്പിച്ചത് ആരാണ് ?

AU S ആർമി

Bഫ്രാൻസ് ആർമി

Cഇന്ത്യൻ ആർമി

Dഇസ്രായേൽ ആർമി

Answer:

A. U S ആർമി


Related Questions:

ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ കാണപ്പെടുന്ന ആന്റിജൻ ഏതാണ് ?
കോവിഡ് പ്രതിരോധ വാക്സിനേഷൻ?
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?
വംശനാശഭീഷണി നേരിടുന്ന "ഗ്ലൂട്ടാ ട്രാവൻകോറിക്ക എന്ന അപൂർവ്വമരത്തിന്റെ സംരക്ഷണത്തിനായി കേരളത്തിലുള്ള വന്യജീവി സങ്കേതമാണ് :
താഴെപ്പറയുന്നവയിൽ എൻ്റിക് ഫീവർ പ്രതിരോധ വാക്സിൻ ഏത്?