പാമ്പിന്റെ വിഷത്തിനെതിരെ നൽകുന്ന കുത്തിവയ്പ്പിൽ ..... അടങ്ങിയിരിക്കുന്നു.
Aആന്റിജനിക് പ്രോട്ടീനുകൾ
Bമുൻകൂട്ടി തയ്യാറാക്കിയ ആന്റിബോഡികൾ
Cക്ഷയിച്ച രോഗകാരി
Dഇവയെല്ലാം.
Aആന്റിജനിക് പ്രോട്ടീനുകൾ
Bമുൻകൂട്ടി തയ്യാറാക്കിയ ആന്റിബോഡികൾ
Cക്ഷയിച്ച രോഗകാരി
Dഇവയെല്ലാം.
Related Questions:
തെറ്റായ പ്രസ്താവന ഏത് ?
1.ശരീരത്തിൽ കാണപ്പെടുന്ന ഏറ്റവും വലിയ ആൻറിബോഡി ആണ് ഇമ്യൂണോ ഗ്ലോബിൻ എം (IgM)
2.മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡിയാണ് ഇമ്യൂണോ ഗ്ലോബിൻ എ (IgA).