App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?

Aഒന്ന്

Bരണ്ട്

Cമൂന്ന്

Dപൂജ്യം

Answer:

A. ഒന്ന്

Read Explanation:

മഴവില്ലിന് കാരണം

  • പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന അപവർത്തനത്തിന്റെയും, പ്രകീർണ്ണത്തിന്റെയും ആന്തരപ്രതിപതനത്തിന്റെയും സമന്വിത ഫലമായിട്ടാണ് മഴവില്ല് ഉണ്ടാകുന്നത്.


Related Questions:

നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
ചുവപ്പ് + പച്ച = _________?
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?