App Logo

No.1 PSC Learning App

1M+ Downloads
പ്രാഥമിക വിദ്യാലയത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരുന്ന വിഷയങ്ങൾ ഏതെല്ലാം?

Aഗണിതം

Bക്ഷേത്ര ഗണിതം

Cസംഗീതം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പാഠ്യ പദ്ധതി പ്രാഥമിക വിദ്യാലയത്തിൽ: ◾ഗണിതം  ◾ക്ഷേത്ര ഗണിതം  ◾സംഗീതം  ◾കായികാഭ്യാസം /  കായിക വിദ്യാഭ്യാസം


Related Questions:

രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് :
പ്‌ളേറ്റോ യുടെ ജീവിത കാലഘട്ടം ?
സോക്രട്ടീസിൻ്റെ അനുയായി ആയിരുന്ന ഗ്രീക്ക് തത്വ ചിന്തകൻ ?
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?
2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?