App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശികമായി കൊള്ളിമീനുകൾ എന്ന് അറിയപ്പെടുന്ന, ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങൾ ഏത് ?

Aക്ഷുദ്രഗ്രഹങ്ങൾ

Bഉൽക്കകൾ

Cകുള്ളൻ ഗ്രഹങ്ങൾ

Dഉപഗ്രഹങ്ങൾ

Answer:

B. ഉൽക്കകൾ

Read Explanation:

ക്ഷുദ്രഗ്രഹങ്ങളിൽ നിന്നും മറ്റും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന ശിലാകഷ്ണങ്ങളാണ് ഉൽക്കകൾ (Meteors). രാത്രി സമയങ്ങളിൽ അവ അതിവേഗം സഞ്ചരിക്കുന്ന തീപ്പൊരികളായി ആകാശത്ത് കാണപ്പെടുന്നു. ഏതാനും സെക്കൻഡുകൾ കൊണ്ട് ഇവ കത്തിത്തീരുന്നു. പ്രാദേശികമായി ഇവ കൊള്ളിമീനുകൾ എന്ന് അറിയപ്പെടാറുണ്ട്


Related Questions:

ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ വാസസ്ഥലം
ഏറ്റവും വലിയ ഗ്രഹം
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ ഉപജീവനമാർഗം
സൂര്യനിൽ നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന ഗ്രഹം