App Logo

No.1 PSC Learning App

1M+ Downloads
പാതിരാസൂര്യന്റെ നാട്

Aസ്വീഡൻ

Bഫിൻലാൻഡ്

Cനോർവെ

Dഡെന്മാർക്

Answer:

C. നോർവെ

Read Explanation:

പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമാണ് നോർവെ. യൂറോപ്പിന്റെ വടക്കുഭാഗത്താണ് നോർവെ സ്ഥിതിചെയ്യുന്നത്. വർഷത്തിൽ അധികകാലവും മഞ്ഞുമൂടിക്കിടക്കുന്ന നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളിൽ ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയുമാണ് അനുഭവപ്പെടുന്നത്.


Related Questions:

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം
സൗരയൂഥത്തിന്റെ കേന്ദ്രം
വലുപ്പത്തിൽ രണ്ടാം സ്ഥാനമുളള ഗ്രഹം
ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ----
മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തിലെ പ്രത്യേകത