App Logo

No.1 PSC Learning App

1M+ Downloads
'പ്രാദേശിക ഭൂസ്വത്തിന്റെ പുസ്തകം ' എന്നർത്ഥമുള്ള കഡസ്റ്റർ എന്ന വാക്കിൽ നിന്നുമാണ് കഡസ്ട്രൽ എന്ന പദം രൂപപ്പെട്ടിട്ടുള്ളത്. ഇത് ഏതു ഭാഷയിൽ നിന്നും എടുത്തിരിക്കുന്നു ?

Aഫ്രഞ്ച്

Bലാറ്റിൻ

Cസ്പാനിഷ്

Dഅറബിക്

Answer:

A. ഫ്രഞ്ച്

Read Explanation:

കഡസ്ട്രൽ ഭൂപടങ്ങൾ (Cadastral Maps)

  • പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ, ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനാണ് ഇത്തരം ഭൂപടങ്ങൾ നിർമിക്കുന്നത്
  • 'കഡസ്റ്റർ' എന്ന ഫ്രഞ്ച് പദത്തിൽ നിന്നുമാണ് 'കഡസ്ട്രൽ' എന്ന പദം രൂപപ്പെട്ടിട്ടുള്ളത്
  • 'പ്രാദേശിക ഭൂസ്വത്തിൻ്റെ പുസ്‌തകം' (Register of territorial property) എന്നാണ് കഡസ്റ്റർ എന്ന പദത്തിന്റെ അർഥം. 
  • ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും കഡസ്ട്രൽ ഭൂപടങ്ങൾ ഉപയോഗിക്കുന്നു.
  • ഗ്രാമഭൂപടങ്ങൾ (Village Maps) ഇതിനുദാഹരണമാണ്.

Related Questions:

താഴെ കൊടുത്തവയിൽ സാംസ്കാരിക ഭൂപടം അല്ലാത്തവ ഏത് ?
ഭൂനികുതി കണക്കാക്കുന്നതിനും ഉടമസ്ഥാവകാശം സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന ഭൂപടം ?
ഭൂപടത്തിൽ തീവണ്ടി പാതയെ പ്രതിനിധികരിക്കാൻ ഉപയോഗിക്കുന്ന നിറം ഏതാണ്?
ഇന്ത്യയിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ഏജൻസി ?
മനുഷ്യ നിർമ്മിത സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ അറിയപ്പെടുന്നത് :