Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?

A0

B1

C2

D5

Answer:

C. 2

Read Explanation:

• മനുഷ്യൻറെ കണങ്കൈയിലെ അസ്ഥികൾ - റേഡിയസ്, അൾന • വിരലിലെ അസ്ഥികൾ അറിയപ്പെടുന്നത് - ഫലാഞ്ചെസ് • മനുഷ്യൻറെ കണങ്കാലിലെ അസ്ഥികൾ - ടിബിയ, ഫിബുല


Related Questions:

ഓക്സിജൻ്റെ സാന്നിധ്യത്തിൽ ഉള്ള ശ്വസനം?
2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
ശ്വസനം മനുഷ്യനിൽ വ്യായാമത്തിനു ശേഷം എങ്ങനെയായിരിക്കും? Explanation
ഒരസ്ഥി വളഞ്ഞ് ഒരു ഭാഗം മാത്രം ഒടിയുന്നതാണ് ?