Challenger App

No.1 PSC Learning App

1M+ Downloads
പ്രാസനിർബന്ധമില്ലാതെ രചിച്ച ആദ്യമഹാകാവ്യം ?

Aകേശവീയം

Bരുഗ്‌മാംഗദചരിതം

Cഉത്തരഭാരതം

Dരാമചന്ദ്രവിലാസം

Answer:

A. കേശവീയം

Read Explanation:

  • കേശവീയത്തിലെ പ്രതിപാദ്യം - ഭാഗവതത്തിലെ സ്യമന്തകം കഥ

  • കേശവീയത്തെ 'ദ്വേധാകേശവീയം' എന്ന് വിളിക്കുന്നത് എന്ത്കൊണ്ട് -

കേശവന്റെ കഥ മറ്റൊരു കേശവപിള്ള രചിച്ചതിനാൽ

  • കേശവീയത്തിൻ്റെ അവതാരികയ്ക്ക് ഏ. ആർ. നൽകിയ പേര് - സ്വീകാരം


Related Questions:

കോകസന്ദേശം കണ്ടെത്തി പ്രസിദ്ധീകരിച്ചത് ?
'വൈശിക തന്ത്രം ലീലാതിലകകാലത്ത് ഏറെ പ്രചാരം നേടിയിരുന്നുയെന്നതിന് തെളിവാണ്
ഉള്ളൂർ സാഹിത്യ പ്രവേശിക എന്ന പഠനഗ്രന്ഥം എഴുതിയത് ?
മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി?
'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?