പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് ?ADPIBPPMCഡോട്ട് പിച്ച്Dറിഫ്രഷ് റേറ്റ്Answer: B. PPM Read Explanation: പ്രിന്ററിന്റെ വേഗത സൂചിപ്പിക്കുന്ന യൂണിറ്റ് : PPM (പേജസ് പെർ മിനുട്ട്) ഏറ്റവും വേഗതയേറിയ പ്രിൻറർ : ലേസർ പ്രിൻറർ. പ്രിന്റെറിൻ്റെ ഔട്ട്പുട്ട് റെസൊല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ് : DPI DPIയുടെ പൂർണ്ണരൂപം : 'ഡോട്ട്‌സ് പെർ ഇഞ്ച്' Read more in App