App Logo

No.1 PSC Learning App

1M+ Downloads
പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൽ അറിയപ്പെടുന്ന പേരെന്താണ് ?

Aസോഫ്റ്റ് കോപ്പി

Bഹാർഡ് കോപ്പി

Cഡാറ്റ സെറ്റ്

Dഇതൊന്നുമല്ല

Answer:

B. ഹാർഡ് കോപ്പി


Related Questions:

Which device is used to reproduce drawings using pens that are attached to movable arms?
ഒരു പ്രത്യേക സെൽ ഫോണിനെ തിരിച്ചറിയുന്നതിന് മൊബൈൽ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന ഒരു കോഡോ നമ്പറോ ആണ്

Random Access Memory (RAM) സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി

  1. ഇത് സ്ഥിരമായ മെമ്മറിയാണ്
  2. "റീഡ് ആൻഡ് റൈറ്റ് മെമ്മറി" എന്നറിയപ്പെടുന്നു.
  3. ഇത് ഒരു തരം പ്രാഥമിക മെമ്മറിയാണ്
    GPRS ൻ്റെ പൂർണ്ണ രൂപം ?
    മൗസ് കണ്ടുപിടിച്ചത് ആരാണ് ?