App Logo

No.1 PSC Learning App

1M+ Downloads
GPRS ൻ്റെ പൂർണ്ണ രൂപം ?

Aജനറൽ പാക്കറ്റ് റേഡിയോ സർവീസ്

Bജനറൽ പാനൽ റേഡിയോ സർവീസ്

Cഗ്ലോബൽ പൊസിഷനിംഗ് റേഡിയോ സിസ്റ്റം

Dഗ്ലോബൽ പ്രൈമറി റേഡിയോ സർവീസ്

Answer:

A. ജനറൽ പാക്കറ്റ് റേഡിയോ സർവീസ്

Read Explanation:

GSM ൽ പാക്കറ്റായി ക്രമീകരിക്കപ്പെട്ട ഡാറ്റ സേവനം - GPRS


Related Questions:

റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?
ചിത്രങ്ങളും ഡോക്യുമെന്റുകളും കമ്പ്യൂട്ടറുകളിലേക്ക് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ ഉപയോഗിക്കുന്ന പ്രാഥമിക ഇൻപുട്ട് ഉപകരണം ?
Which of the following is not an input device of a computer system ?
താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :
വീഡിയോ ഗെയിം കളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ?