പ്രീപ്രൈമറി ക്ലാസിൽ പഠിക്കുന്ന ടോമി കരഞ്ഞുകൊണ്ടിരിക്കെ, മിഠായി കണ്ടുയുടനെ പോടുന്നനെ കരച്ചിൽ നിർത്തി ചിരിക്കുവാൻ അരംഭിച്ചു. ഇത് എന്തിനെ സൂചിപ്പിക്കുന്നു :
Aകുട്ടികളുടെ വികാരങ്ങൾ തീക്ഷ്ണമാണ്
Bകുട്ടികളുടെ വികാരങ്ങൾ ക്ഷണികമാണ്
Cകുട്ടികൾക്ക് വികാരങ്ങൾ നിയന്ത്രിക്കുവാനാകും.
Dകുട്ടികൾക്ക് വികാരങ്ങൾ മറച്ചുവെക്കാനാകും