App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന.

Aനിരന്തരം വീഡിയോകൾ കാണിക്കണം.

Bചെറിയ വീഡിയോ ആയിരിക്കണം.

Cനേരനുഭവങ്ങൾക്ക് സാധ്യത ഇല്ലാത്ത സന്ദർഭങ്ങളിലാണ് വീഡിയോകൾ പ്രയോജനപ്പെടുത്തേണ്ടത്.

Dഇടയ്ക്ക് അധ്യാപികയുടെ വിശദീകരണങ്ങൾ വേണം.

Answer:

A. നിരന്തരം വീഡിയോകൾ കാണിക്കണം.

Read Explanation:

പ്രൈമറി ക്ലാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി വീഡിയോ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ശ്രദ്ധിക്കാനുള്ള കാര്യങ്ങൾ :

  •  ഹ്രസ്വമായ വീഡിയോ ആയിരിക്കണം.
  • നേരനുഭവങ്ങൾക്ക് സാധ്യത ഇല്ലാത്ത സന്ദർഭങ്ങളിലാണ് വീഡിയോകൾ പ്രയോജനപ്പെടുത്തേണ്ടത്.
  • ഇടയ്ക്ക് അധ്യാപികയുടെ വിശദീകരണങ്ങൾ വേണം.

Related Questions:

ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
ലോക്സഭാ സ്പീക്കറുടെ പ്രഖ്യാപനം അനുസരിച്ച്, സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കുന്ന ക്യാമ്പയിൻ ?
താഴെ നൽകിയ ഏത് വിദ്യാഭാസ സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ ചെയർ സ്ഥാപിച്ചത് ?
The National Knowledge Commission was dissolved in :
ഇന്ത്യയിൽ വിദ്യാലയങ്ങളിലെ ഉച്ച ഭഷണ പദ്ധതി' ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം :