പ്രോഗ്രാമിംഗ് ഭാഷയുടെ നിയമങ്ങൾ അല്ലെങ്കിൽ വാക്യഘടന പാലിക്കാത്തത് കൊണ്ട് സംഭവിക്കുന്ന തെറ്റുകൾ അറിയപ്പെടുന്നത് ?Aസിൻ്റാക്സ് എറർBലോജിക്കൽ എറർCറൺ ടൈം എറർDഇവയൊന്നുമല്ലAnswer: A. സിൻ്റാക്സ് എറർ Read Explanation: പ്രോഗ്രാമിംഗ് ഭാഷയുടെ നിയമങ്ങൾ അല്ലെങ്കിൽ വാക്യഘടന പാലിക്കാത്തത് കൊണ്ട് സംഭവിക്കുന്ന തെറ്റുകൾ അറിയപ്പെടുന്നത് : സിൻ്റാക്സ് എറർ ഒരു പ്രോഗ്രാം പ്രവർത്തിക്കുന്ന രീതിയിലുള്ള പിശകാണ് ലോജിക്കൽ എറർ. പ്രോഗ്രാമുകൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ഇവിടെ പ്രവർത്തിക്കുന്നത്. പ്രോഗ്രാമറുടെ ആസൂത്രണത്തിനുള്ള അപാകതകൾ കാരണമാണ് ഇത്തരം തെറ്റായ ഔട്ട്പുട്ടുകൾ പ്രോഗ്രാം നൽകുന്നത്. Read more in App