Aവട്ടച്ചൊറി, വളം കടി, സോറിയാസിസ്
Bഡെങ്കിപ്പനി, കോളറ, ക്ഷയം
Cചിക്കൻഗുനിയ, പക്ഷിപ്പനി, ചിക്കൻപോക്സ്
Dമലേറിയ, അമീബിക് ഡിസന്ററി, സ്ലീപ്പിംങ് സിക്ക്നസ്
Aവട്ടച്ചൊറി, വളം കടി, സോറിയാസിസ്
Bഡെങ്കിപ്പനി, കോളറ, ക്ഷയം
Cചിക്കൻഗുനിയ, പക്ഷിപ്പനി, ചിക്കൻപോക്സ്
Dമലേറിയ, അമീബിക് ഡിസന്ററി, സ്ലീപ്പിംങ് സിക്ക്നസ്
Related Questions:
മലേറിയയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ചതുപ്പ് രോഗം എന്നും റോമൻ ഫീവർ എന്നും മലേറിയ അറിയപ്പെടുന്നു.
2.മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രസിദ്ധമായ മരുന്ന് ക്വുനയ്ൻ ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ചിക്കൻഗുനിയ രോഗം ആദ്യമായി കാണപ്പെട്ടത് ആഫ്രിക്കയിലാണ്.
2.ഈഡിസ് ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ചിക്കൻഗുനിയ സംക്രമിപ്പിക്കുന്നത്.
കോളറയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാണ് കോളറയ്ക്കു കാരണം
2.ഭക്ഷണം, വെള്ളം, ഈച്ച എന്നിവയിലൂടെ രോഗം പകരുന്നു.
3.തുടർച്ചയായ വയറിളക്കം, ഛർദ്ദി, ക്ഷീണം, എന്നിവയാണ് ലക്ഷണങ്ങൾ.