App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീന്റെ അഭാവം മൂലം ഉണ്ടാകുന്ന ഒരു രോഗം

Aക്വഷിയോർക്കർ

Bകൊളസ്‌ട്രോൾ

Cസ്കർവി

Dനിശാന്ധത

Answer:

A. ക്വഷിയോർക്കർ

Read Explanation:

  • കടുത്ത പ്രോട്ടീൻ ആഹാരക്കുറവിന്റെ ഒരു രൂപമാണ്

    ഇത് എഡിമയും കൊഴുപ്പ് നുഴഞ്ഞു കയരുന്ന കരളിൻറെ വിശാലതയുമാണ്


Related Questions:

വലിയ ഓർഗാനിക് തന്മാത്രകളെ ചെറിയ തന്മാത്രകളാക്കി വിപജിക്കുന്ന പ്രക്രിയ ഏത് ?
പ്രകസംശ്ലേഷണത്തിനാവസ്യമായ കാർബൺ ഡൈഓക്സൈഡ് വലിച്ചെടുക്കുന്നത് ഏതിലൂടെ
തൈലക്കോയ്‌ഡിന്റെ കൂട്ടത്തെ എന്ത് പറയുന്നു ?
ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?
പ്രകൃതിയോടുള്ള സ്നേഹം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിലൂടെ തെളിയിച്ച മഹാൻ ആര്