Challenger App

No.1 PSC Learning App

1M+ Downloads
ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശില

Aസസ്യങ്ങൾ

Bമൃഗങ്ങൾ

Cജലജീവികൾ

Dപ്രാണികൾ

Answer:

A. സസ്യങ്ങൾ

Read Explanation:

ജീവമണ്ഡലത്തിന്റെ അടിസ്ഥാന ശിലകളാണ് സസ്യങ്ങൾ


Related Questions:

കോശങ്ങളെ മൊത്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന സ്തരം?

എന്തെല്ലാം കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്.

  1. ഹൈഡ്രജൻ
  2. ഫോസ്‌ഫറസ്
  3. ഓക്സിജൻ
  4. കാൽസ്യം
    കോശങ്ങൾക് ആവശ്യമായ ലളിതമായ പദാർത്ഥങ്ങളിൽ നിന്ന് സംയുകതങ്ങൾ നിർമ്മിക്കുന്നതിനെ എന്ത് പറയുന്നു?
    ജൈവ സംയുക്തങ്ങളുടെ വിശാലമായ ഗ്രൂപ്പാണ്?
    ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?