App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടോൺ കണ്ടെത്തിയത് ആര് ?

Aജയിംസ് ചാഡ്വിക്ക്

Bജെ ജെ തോംസൺ

Cജോൺ ഡാൽട്ടൺ

Dറൂഥർഫോർഡ്

Answer:

D. റൂഥർഫോർഡ്

Read Explanation:

  • ഇലക്ട്രോൺ കണ്ടുപിടിച്ചത് - ജെ ജെ തോംസൺ

  • ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് - ജെ ജെ തോംസൺ


Related Questions:

എൻഎംആർ സ്പെക്ട്രത്തിൽ "സ്പിൻ-സ്പിൻ കപ്ലിംഗ്" (Spin-Spin Coupling) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഹൈഡ്രജൻ ആറ്റത്തിലെ ഇലക്ട്രോൺ n=1 എന്ന ഊർജ്ജ നിലയിലേക്ക് (ground state) വരുമ്പോൾ രൂപപ്പെടുന്ന സ്പെക്ട്രൽ ശ്രേണി ഏതാണ്?

ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  2. പ്രോട്ടോൺ - ചാർജ് ഇല്ല
  3. പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  4. ന്യൂട്രോൺ - നെഗറ്റീവ് ചാർജ്
“പരമാണു” എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ആര് ?
ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ (Electron Microscopes) ഏത് ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്?