App Logo

No.1 PSC Learning App

1M+ Downloads

ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.

  1. ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  2. പ്രോട്ടോൺ - ചാർജ് ഇല്ല
  3. പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  4. ന്യൂട്രോൺ - നെഗറ്റീവ് ചാർജ്

A1, 3

B1 മാത്രം

C2, 3

D1, 4

Answer:

A. 1, 3

Read Explanation:

Note:

ഇലക്ട്രോൺ:

  • ഇലക്ട്രോൺ - നെഗറ്റീവ് ചാർജ്
  • ഇലക്ട്രോൺ കണ്ടെത്തിയത് – ജെ ജെ തോംസൺ

പ്രോട്ടോൺ:

  • പ്രോട്ടോൺ - പോസിറ്റീവ് ചാർജ്
  • പ്രോട്ടോൺ കണ്ടെത്തിയത് – റൂഥർഫോർഡ്

ന്യൂട്രോൺ:

  • ന്യൂട്രോൺ - ചാർജ് ഇല്ല
  • ന്യൂട്രോൺ കണ്ടെത്തിയത് – ജെയിംസ് ചാഡ്വിക്

Related Questions:

The Aufbau Principle describes that
The discovery of neutron became very late because -
ബോൺ-ഓപ്പൺഹൈമർ ഏകദേശം സാധുവാണെന്ന് കരുതുന്ന വ്യവസ്ഥ എന്താണ്?
ഏറ്റവും ചെറിയ ആറ്റമുള്ള ലോഹം
പരമാണു എന്ന ആശയം അവതരിപ്പിച്ച ഇന്ത്യന്‍ തത്ത്വചിന്തകന്‍: