പ്ലാറ്റഫോം, ഇൻക്യൂബേഷൻ,ഇക്കോസിസ്റ്റം,ഡ്രൈവേഴ്സ്,ഡിസ്കോഴ്സ് എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി ഇന്നോവേഷൻ മോഡലുകൾ നിർമ്മിക്കുന്ന സ്ഥാപനം ?
Aട്രഡീഷണൽ നോളഡ്ജ് ഡിജിറ്റൽ ലൈബ്രറി (TKDL)
Bനാഷണൽ ഇന്നോവേഷൻ കൗൺസിൽ (NInC)
Cനാഷണൽ റിസർച്ച് ഡെവലപ്മെൻറ് കോർപ്പറേഷൻ (NRDC)
Dനാഷണൽ കൗൺസിൽ ഫോർ സയൻസ് & ടെക്നോളജി കമ്മ്യൂണിക്കേഷൻ (NCSTC )