App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെ കുറിച്ച് താഴെ പറഞ്ഞിരിക്കുന്നതിൽ തെറ്റായത് ഏത് ?

Aഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ട ആണ്.

Bഇന്ത്യൻ സ്പേസ് റിസർച്ചിന്റെ ഫാദർ എന്നറിയപ്പെടുന്നത് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോക്ടർ വിക്രം സാരാഭായി ആണ്.

Cഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.

Dഐ. ആർ. എസ്. ഒ., ഇന്ത്യൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് റിപ്പോർട്ട് ചെയ്യുന്നു.

Answer:

C. ഐ. എസ്. ആർ. ഒ. സ്ഥാപിച്ചത് 1962 ൽ ആണ്.


Related Questions:

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട നിർദേശമേത് ?
ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ഉപഗ്രഹവേധ മിസൈൽ സിസ്റ്റം ?
ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?
ISRO Telemetry, Tracking and Command Network (ISTRAC) സ്ഥാപിതമായത് ഏത് വർഷം ?
What is the role of State Electricity Regulatory Commission ?