App Logo

No.1 PSC Learning App

1M+ Downloads
പൗരത്വ നിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവരെ സഹായിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഹെൽപ്പ്ലൈൻ നമ്പർ ഏത് ?

A1098

B1032

C1035

D1075

Answer:

B. 1032

Read Explanation:

• ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയത് - കേന്ദ്ര ആഭ്യന്തര മന്ത്രാലയം • പൗരത്വ ഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വത്തിന് വേണ്ടിയുള്ള അപേക്ഷാ നടപടിക്രമങ്ങൾ സുഗമമാക്കാൻ വേണ്ടി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ - സി എ എ 2019


Related Questions:

കേരള സംസ്ഥാന വനിതാ കമ്മിഷനിൽ ചെയർപേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമാണം പാസ്സാക്കി ?
വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?
ഭക്ഷ്യസുരക്ഷാ നിയമം പാർലമെൻറ് പാസാക്കിയ വർഷം
2012 ലെ പോക്സോ നിയമത്തിലെ ഏത് വകുപ്പാണ് ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?