Challenger App

No.1 PSC Learning App

1M+ Downloads
പൗരാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നത്?

A1952

B1954

C1955

D1950

Answer:

C. 1955

Read Explanation:

പൗരാവകാശ സംരക്ഷണ നിയമം(പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് )

  • തൊട്ടുകൂടായ്മ പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള ശിക്ഷ നല്‍കുന്നതിനുവേണ്ടിയുളള നിയമമാണിത്.
  • ഈ നിയമപ്രകാരം ‘സിവില്‍ അവകാശങ്ങള്‍’ എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 മുഖേന അയിത്തം നിരോധിച്ചതിലൂടെ ഒരു വ്യക്തിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഏതൊരു അവകാശവുമായിരിക്കും.

Related Questions:

Ways to acquire Indian Citizenship: Citizenship by incorporation of territories
Which of the following are the conditions for acquiring Indian Citizenship?
In which year, parliament passed the Citizenship Act?
From which country did the Indian Constitution borrow the concept of single citizenship?

താഴെ തന്നിരിക്കുന്നവയിൽ പൗരത്വവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?

  1. ഒ .സി .ഐ (O .C . I .)എന്നതിന്റെ പൂർണരൂപം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നാണ്.
  2. ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  3. ഭരണഘടനയുടെ 6 മുതൽ 11 വരെയുള്ള വകുപ്പുകൾ പൗരത്വത്തെ കുറിച്ച് പ്രതി പാദിക്കുന്നു.
  4. ഇന്ത്യക്കാർക്ക് നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല .