App Logo

No.1 PSC Learning App

1M+ Downloads
In which year, parliament passed the Citizenship Act?

A1950

B1961

C1955

D1993

Answer:

C. 1955

Read Explanation:

  • പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ് ആക്കാൻ അധികാരമുള്ളത്‌ പാർലമെന്റിനു ആണ്
  • ഏക പൗരത്വമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിരിക്കുന്നത്
  •  ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടം എടുത്തിരിക്കുന്നത് ബ്രിട്ടനിൽ നിന്നാണ് 
  • പാർലമെൻറ് പാസ്സാക്കിയ 1955 ലെ  ഇന്ത്യൻ പൗരത്വനിയമം അനുസരിച്ചു ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ  പൗരത്വം നേടിയെടുക്കാം .
  • ജന്മ സിദ്ധമായ പൗരത്വം 
  • പിന്തുടർച്ച വഴിയുള്ള പൗരത്വം 
  • രെജിസ്ട്രേഷൻ വഴിയുള്ള പൗരത്വം 
  • ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം
  •  പ്രദേശ സംയോജനം വഴിയുള്ള പൗരത്വം 

Related Questions:

Which article deals with granting citizenship to people of Indian origin living outside India?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് പൗരത്വം കൈകാര്യം ചെയ്യുന്നത്?
ഇന്ത്യയിൽ ' ഇരട്ട പൗരത്വം ' എന്ന ആശയം മുന്നോട് വച്ചത് ആരാണ് ?
Committee that demanded dual citizenship in India :
In India the constitution provides for :