Challenger App

No.1 PSC Learning App

1M+ Downloads
ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം ആണ്.

A310K

B37K

C61K

D371K

Answer:

A. 310K

Read Explanation:

  • ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം 310K ആണ്.

  • K = (F − 32) × 5 ⁄ 9 + 273.15.

  • 85-32*5/9+273.15

    =309.837K


Related Questions:

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന ലോഹസങ്കരം ഏത് ?
ഒരു സിസ്റ്റത്തിൽ ΔU = 0 ആണെങ്കിൽ, താഴെപറയുന്നവയിൽ ഏതാണ് സത്യം?
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?
Which among the following is not a fact?