ഒരു സിസ്റ്റത്തിൽ ΔU = 0 ആണെങ്കിൽ, താഴെപറയുന്നവയിൽ ഏതാണ് സത്യം?
AΔQ = 0
BΔW = 0
CΔQ = ΔW
DΔW = 0 – ΔQ
Answer:
C. ΔQ = ΔW
Read Explanation:
ഒരു വ്യവസ്ഥയിലേക്ക് നൽകപ്പെടുന്ന താപത്തിന്റെ (ΔQ) ഒരു ഭാഗം വ്യവസ്ഥയുടെ ആന്തരികോർജ്ജത്തിൽ (ΔU) വർദ്ധനവുണ്ടാക്കുകയും ബാക്കി ചുറ്റുപാടിന്മേലുള്ള പ്രവൃത്തിക്കും (ΔW) ഉപയോഗിക്കുന്നു.