Challenger App

No.1 PSC Learning App

1M+ Downloads
ഫാ. കുര്യാക്കോസ് എലിയാസ് ചാവറ എവിടെയാണ് സംസ്‌കൃത വിദ്യാലയം സ്ഥാപിച്ചത് ?

Aകൊല്ലം

Bമാന്നാനം

Cകാലടി

Dആലുവ

Answer:

B. മാന്നാനം

Read Explanation:

  • 1846ല്‍ മാന്നാനത്ത് സംസ്കൃത സ്കൂള്‍ സ്ഥാപിച്ചത് ചാവറയച്ചന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ്.
  • ഇവിടെ സംസ്കൃതവും മലയാളവും പഠിപ്പിക്കുന്നതിന് തൃശൂര്‍ സ്വദേശിയെ നിയമിക്കുകയും ചെയ്തു.
  • സമൂഹത്തിലെ എല്ലാ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും അവിടെ പ്രവേശനം നല്‍കി.

Related Questions:

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
കരിവെള്ളൂർ സമരത്തിന്റെ നേതാവ് ?
പന്മന ആശ്രമം താഴെ പറയുന്ന ആരുമായി ബന്ധപ്പെട്ടതാണ് ?
ചട്ടമ്പി സ്വാമികളുടെ ജന്മദിനം

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.ഹെർമൻ ഗുണ്ടർട്ട് 1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം

2.ഇത് മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ആനുകാലിക പത്രമായി വിലയിരുത്തപ്പെടുന്നു. 

3.തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നു ബംഗ്ലാവിൽ നിന്നാണ് രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ചത്.