App Logo

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ ലോകകപ്പ് നേടിയ രാജ്യത്തിൻറെ ടീമിൽ മൂന്ന് പ്രാവശ്യം കളിച്ചിട്ടുള്ള ഏക കളിക്കാരൻ ആര്?

Aജിമ്മി ഗ്രീവ്‌സ്

Bഡീഗോ മറഡോണ

Cമിറോസ്ലോവ് ക്ലോസെ

Dപെലെ.

Answer:

D. പെലെ.

Read Explanation:

  • ബ്രസീൽ അഞ്ചു തവണ ലോകകപ്പ് നേടിയപ്പോൾ അതിൽ മൂന്നുതവണയും പെലെ ടീമിലുണ്ടായിരുന്നു.
  • 1958,1962 ,1970 എന്നീ വർഷങ്ങളിൽ ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടുമ്പോൾ പെലെ ടീമംഗമായിരുന്നു.
  • 1958ലെ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുമ്പോൾ 17 വയസ്സ് മാത്രം ഉണ്ടായിരുന്ന പെലെ, 'ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ' എന്ന ബഹുമതിയും സ്വന്തമാക്കി.

Related Questions:

ശ്രീലങ്കയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഡബിൾ സെഞ്ചുറി നേടിയ താരം ആര് ?
ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?
1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?
2020-ലെ വനിതാ icc ക്രിക്കറ്റ് ട്വന്റി -ട്വന്റി വേൾഡ് കപ്പ് ജേതാക്കൾ
ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് എവിടെ ?