Challenger App

No.1 PSC Learning App

1M+ Downloads
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?

Aബെലിൻഡാ ക്ലാർക്ക്

Bലിസ സ്ഥലേക്കർ

Cഗാരി സോബേഴ്‌സ്

Dവിക്രം സോളങ്കി

Answer:

B. ലിസ സ്ഥലേക്കർ

Read Explanation:

പ്രൊഫഷണൽ ക്രിക്കറ്റർമാരെ പ്രതിനിധീകരിക്കുന്ന എല്ലാ ദേശീയ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു സംഘടനയാണ് FICA.


Related Questions:

ഐസനോവർ കപ്പുമായി ബന്ധപ്പെട്ട മത്സര ഇനം ഏതാണ് ?
പിടി ഉഷക്ക് വെങ്കലമെഡൽ നഷ്ടമായത് (നാലാം സ്ഥാനംകൊണ്ട് ത്യപ്തിപ്പെടേണ്ടി വന്നത്) ഏത് ഒളിമ്പിക്സിലാണ് ?
നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The first Asian games were held at:
"ബിയോണ്ട് ടെന്‍ തൗസന്റ്" ആരുടെ കൃതിയാണ്?