റഗ്ബി ടീമിലെ കളിക്കാരുടെ എണ്ണം ?A10B12C14D15Answer: D. 15Read Explanation:കായിക ഇനങ്ങളും പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണവും പോളോ - 4 വാട്ടർ പോളോ - 7 ബാസ്കറ്റ് ബോൾ - 5 വനിതാ ബാസ്കറ്റ് ബോൾ - 6 വോളിബോൾ - 6 കബഡി - 7 ഹോക്കി , ക്രിക്കറ്റ് , ഫുട്ബോൾ - 11 ഐസ് ഹോക്കി - 6 Read more in App