App Logo

No.1 PSC Learning App

1M+ Downloads
"ഫെർട്ടിലൈസിംഗ് ദി ഫ്യുച്ചർ : ഭാരത് മാർച്ച് ടുവേഡ്‌സ് ഫെർട്ടിലൈസേഴ്‌സ് സെൽഫ് സഫിഷ്യൻസി" എന്ന പുസ്തകത്തിൻറെ രചയിതാവ് ആര് ?

Aനരേന്ദ്ര മോദി

Bനരേന്ദ്ര സിംഗ് തോമർ

Cമൻസൂഖ് മാണ്ഡവ്യ

Dഅണ്ണാമലൈ

Answer:

C. മൻസൂഖ് മാണ്ഡവ്യ

Read Explanation:

• പുസ്തകത്തിൻറെ ഹിന്ദി പരിഭാഷക്ക് നൽകിയിരിക്കുന്ന പേര് - "ഉർവരക് - ആത്മനിർഭർതാ കി രാഹ്"


Related Questions:

Which Indian writer was killed by Taliban in Afganistan?
ആര്യന്മാർ ഇന്ത്യയിൽ എത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവ് ആര്?
' The Hindu way ' - ആരുടെ കൃതിയാണ് ?
പത്മഭൂഷൺ അവാർഡ് ജേതാവ് ചന്ദ്രശേഖര കമ്പാർ ഏത് മേഖലയിലാണ് പ്രശസ്തൻ ?
' മൈ ലൈഫ് ആൻഡ് ടൈംസ് ' ആരാണ് എഴുതിയത് ?