App Logo

No.1 PSC Learning App

1M+ Downloads
ഫേഷ്യൽ നാഡി പ്രവർത്തനരഹിതമായാൽ അത് ആഹാരത്തിന്റെ ദഹനത്തെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ട്?

Aആഹാരം ചവച്ചരക്കുന്നതിന് സഹായിക്കുന്ന താടി എല്ലുകളുടെ പ്രവർത്തനത്തെ ഫേഷ്യൽ നാഡി നിയന്ത്രിക്കുന്നു

Bആഹാരം ദഹിക്കുന്നതിനും ആഹാരം വിഴുങ്ങുന്നതിനും സഹായിക്കുന്ന ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഫേഷ്യൽ നാഡി നിയന്ത്രിക്കുന്നു

Cആഹാരം ചെറുകണികകൾ ആക്കുന്നതിനു സഹായിക്കുന്ന പല്ലുകളെ നിയന്ത്രിക്കുന്നു

Dമേൽപ്പറഞ്ഞ പ്രസ്താവനകൾ എല്ലാം കാരണം

Answer:

B. ആഹാരം ദഹിക്കുന്നതിനും ആഹാരം വിഴുങ്ങുന്നതിനും സഹായിക്കുന്ന ഉമിനീർ ഗ്രന്ഥികളുടെ പ്രവർത്തനത്തെ ഫേഷ്യൽ നാഡി നിയന്ത്രിക്കുന്നു

Read Explanation:

ഒരു കൂട്ടം നാഡീതന്തുക്കൾ ചേർന്നാണ് നാഡി ഉണ്ടാക്കിയിരിക്കുന്നത് ഇത് പ്രധാനമായും മൂന്നുതരം സംവേദ നാഡി പ്രേരക നാഡി സമ്മിശ്ര നാഡി


Related Questions:

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?
Part of the neuron which receives nerve impulses is called?
മയലിൻ ഷീത്ത് (Myelin sheath) ഉണ്ടാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി ഏത് ?
മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?