App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ നെർവസ് സിസ്റ്റത്തിലെ രോഗപ്രതിരോധ കോശങ്ങൾ എന്നറിയപ്പെടുന്നത് ഏതാണ്?

Aആസ്ട്രോസൈറ്റുകൾ

Bഎപെൻഡിമൽ കോശങ്ങൾ (Ependymal cells)

Cമൈക്രോഗ്ലിയൽ കോശങ്ങൾ (Microglial cells)

Dഒളിഗോഡെൻഡ്രോസൈറ്റുകൾ (Oligodendrocytes)

Answer:

C. മൈക്രോഗ്ലിയൽ കോശങ്ങൾ (Microglial cells)

Read Explanation:

  • സെൻട്രൽ നെർവസ് സിസ്റ്റത്തിലെ രോഗപ്രതിരോധ കോശങ്ങൾ മൈക്രോഗ്ലിയൽ കോശങ്ങളാണ്.

  • ഇവ ഫാഗോസൈറ്റോസിസ് (Phagocytosis) പ്രക്രിയയിലൂടെ രോഗകാരികളെ നീക്കം ചെയ്യുന്നു.


Related Questions:

ന്യൂറോണിലെ കോശശരീരത്തിൽ കാണപ്പെടുന്ന പ്രത്യേക തരികൾ ഏതാണ്, ഇത് ആക്സോണിൽ കാണപ്പെടുന്നില്ല?
GM 2 ഗാംഗ്ലിയോസൈഡുകൾ അടിഞ്ഞു കൂടുമ്പോൾ താഴെപ്പറയുന്നവയിൽ ഏത് പ്രശ്നമാണ് പ്രത്യക്ഷപ്പെടുന്നത് ?

മയലിൻ ഷീത്തിന്റെ ധർമ്മങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

  1. ആക്സോണിന് പോഷകഘടകങ്ങൾ, ഓക്സിജൻ തുടങ്ങിയവ നൽകുക
  2. ആവേഗങ്ങളുടെ വേഗത വർധിപ്പിക്കുക.
  3. ബാഹ്യക്ഷതങ്ങളിൽ നിന്ന് ആക്സ്സോണിനെ സംരക്ഷിക്കുക
    Neuron that connects sensory neurons and motor neurons is called?
    മൂർഖന്റെ വിഷം ബാധിക്കുന്ന ശരീരത്തിലെ അവയവം ഏതാണ് ?